സൈക്കിളിനെയും പറപ്പിക്കുന്നു!

നിലത്തോടുന്നതിനെയെല്ലാം പറപ്പിക്കാന്‍ മനുഷ്യനുള്ള കൗതുകത്തിന് അവസാനമില്ല. കഴിഞ്ഞയാഴ്ചയില്‍ ചെക് റിപ്പബ്ലിക്കിലെ കുറെ ശാസ്ത്രജ്ഞര്‍ ബൈക്ക് പറപ്പിക്കുന്നത് നിങ്ങള്‍ കണ്ടുകാണും. ഇത്തവണ സൈക്കിളാണ് പറക്കുന്നത്. പാരാവെലോ എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്.

കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല ഈ സൈക്കിളിനെ പറപ്പിക്കാന്‍. ഒരു പാരാഗ്ലൈഡറും ഫാനും മാത്രമാണ് അധികമായി ഘടിപ്പിച്ച ഉപകരണങ്ങള്‍. പാരാഗ്ലൈഡര്‍ വായുവില്‍ തൂങ്ങി നില്‍ക്കാന്‍ സൈക്കിളിനെ സഹായിക്കുമ്പോള്‍, പിന്നില്‍ ഘടിപ്പിച്ച ഫാന്‍ സൈക്കിളിനെ മുമ്പോട്ട് തള്ളുന്നു.

4,000 അടി ഉയരം വരെ ഈ സൈക്കിള്‍ വിമാനത്തിന് പോകാന്‍ കഴിയും. വായുവില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ സൈക്കിളിന് സാധിക്കും.

സാഹസികത ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. പാരാഗ്ലൈഡിംഗിലും മറ്റും താല്‍പര്യമുള്ളവരിലാണ് വിപണി കാണുന്നത്. അധികം താമസിക്കാതെ തന്നെ വാഹനം വിപണിയിലെത്തിക്കുവാന്‍ ഉദ്ദേശ്യമുണ്ട്. താഴെ ചിത്രങ്ങളും വീഡിയോയും കാണാം.

XploreAir Paravelo Flying Bicycle
XploreAir Paravelo Flying Bicycle
XploreAir Paravelo Flying Bicycle
XploreAir Paravelo Flying Bicycle
XploreAir Paravelo Flying Bicycle
XploreAir Paravelo Flying Bicycle
XploreAir Paravelo Flying Bicycle

More from DriveSpark

Article Published On: Thursday, June 20, 2013, 14:50 [IST]
English summary
The people behind the Paravelo call it a flying bicycle. A More appropriate description, however, would be a lightweight bicycle that pulls along a trailer holding a fan and a paraglider.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X