യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

By Santheep

യമഹ ഫാസിനോ മിസ് ദിവ യൂണിവേഴ്‌സിന്റെ 2014 ദില്ലി ഓഡിഷനുകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ മാസമാണ് മിസ്സ് ദിവ സൗന്ദര്യ മത്സരവുമായി യമഹ സ്‌പോര്‍സര്‍ഷിപ്പ് കരാറിലേര്‍പ്പെട്ടത്. ഇന്ത്യന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യവും ശാക്തീകരരണവുമെല്ലാം ലക്ഷ്യം വെച്ചാണ് ഈ സൗന്ദര്യമത്സരം നടത്തുന്നത്.

ഫെമിന മിസ് ഇന്ത്യ ചിത്രങ്ങള്‍ കാണാം.

ഓഡിഷനില്‍ ആറു പേരെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ മിസ്സ് യൂണിവേഴ്‌സില്‍ മത്സരിക്കും. മൊത്തം 108 പേര്‍ ദിവ യൂണിവേഴ്‌സില്‍ മത്സരത്തിനുണ്ടായിരുന്നു.

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

ചിത്രങ്ങളിലൂടെ നീങ്ങുക

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

ദില്ലി നഗരത്തിലെ മിസ്സ് ഫാസിനോ പ്രിയങ്ക ഖത്രിയെ തെരഞ്ഞെടുത്തു.

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

ദില്ലിയിലെ സാമ്രാട്ട് ഹോട്ടലില്‍ വെച്ചു നടന്ന ഓഡിഷനിലാണ് ആറുപേരെ തെരഞ്ഞെടുത്തത്.

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

വിവിധ നഗരങ്ങളില്‍ വെച്ചു നടക്കുന്ന ഓഡിഷനുകള്‍ക്കൊടുവില്‍ ഫൈനല്‍ മത്സരം നടക്കും. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് പോകും.

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

ദേശീയതലത്തിലുള്ള ഓഡിഷനുകള്‍ നടക്കുക മുംബൈയില്‍ വെച്ചാണ്. നടപ്പുവര്‍ഷം ഒടുവിലായി ഇത് നടക്കും.

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

ജൂലൈ 31 മുതല്‍ വിവിധ നഗരങ്ങളില്‍ യമഹ ഫാസിനോ ദിവ മിസ്സ് യൂണിവോഴ്‌സ് മത്സരങ്ങള്‍ നടന്നുവരികയാണ്.

യമഹ ദിവ മിസ്സ് യൂണിവേഴ്‌സ് ദില്ലി ഫൈനലിസ്റ്റുകളെ കാണാം

കഴിഞ്ഞ വര്‍ഷം ഫെമിന മിസ്സ് യൂണിവേഴ്‌സിന്റെ സ്‌പോര്‍സറായിരുന്നു യമഹ. ചിത്രങ്ങള്‍ ഇവിടെ കാണാം.

More from DriveSpark

Article Published On: Friday, August 29, 2014, 10:31 [IST]
English summary
Yamaha Fascino Miss Diva Universe 2014 concluded its auditions in Delhi with great pomp and show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X