'ടെക്‌സാസ് ടൊറാന്‍ഡോ'യ്ക്ക് ആദരവുമായി യമഹ

'ടെക്‌സാസ് ടൊറാന്‍ഡോ' എന്ന പേരില്‍ വിഖ്യാതനായ അമേരിക്കന്‍ റേസര്‍ കോളിന്‍ എഡ്വാര്‍ഡ്‌സ് മോട്ടോജിപിയില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ടെക്‌സാസിലെ ഹോസ്റ്റണില്‍ 1974ലാണ് കോളിന്‍ ജനിച്ചത്. രണ്ടുതവണ വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാമ്പ്യനായ കോളിന്‍ എഡ്വാര്‍ഡ്‌സ് തന്റെ നാല്‍പതാമത്തെ വയസ്സിലാണ് മോട്ടോര്‍സ്‌പോര്‍ട്‌സില്‍ നിന്നും വിരമിക്കുന്നത്.

1995ലാണ് കോളിന്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി പങ്കെടുത്തത്. ഹോണ്ടയ്ക്കും യമഹയ്ക്കും വേണ്ടി ഇദ്ദേഹം ട്രാക്കിലിറങ്ങിയിട്ടുണ്ട്.

മോട്ടോജിപിയില്‍ 2002 മുതല്‍ ട്രാക്കിലിറങ്ങിയ കോളിന്‍ എഡ്വാര്‍ഡ്‌സ്, അപ്രിലിയ, ഹോണ്ട, കാവസാക്കി, യമഹ എന്നിവര്‍ക്കു വേണ്ടി റേസ് ചെയ്തു.

കോളിന്റെ സംഭാവനകളെ ഓര്‍ത്തുകൊണ്ട് യമഹ പുറത്തിറക്കിയ വീഡിയോയാണ് ചുവടെ. ടെക്‌സാസ് ടൊറാന്‍ഡോ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്‍ഡ്യാനാപോളിസ് ജിപിയില്‍ യമഹ പ്രദര്‍ശിപ്പിച്ച വീഡിയോയാണിത്.

<iframe width="600" height="450" src="//www.youtube.com/embed/A2g7RS_wF2I?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, August 27, 2014, 13:07 [IST]
English summary
The Texas Tornado Colin Edwards has called it quits from MotoGP. The American racer was born on 27th February, 1974 in Houston, Texas.
കൂടുതല്‍... #video #yamaha #യമഹ #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X