ടയറുകള്‍ കൊണ്ടുള്ള യോങ് ശില്‍പങ്ങള്‍

Posted By:

തന്‍റെ ശില്‍പങ്ങളെ 'മ്യൂട്ടന്‍റ്' എന്നാണ് ജി യോങ് ഹോ വിശേഷിപ്പിക്കുന്നത്. ഈ ശില്‍പങ്ങളില്‍ കാണുന്ന ജീവികളെ ലോകത്തൊരിടത്തും കണ്ടെത്താനാവില്ല. ജനിതകവ്യതിയാനത്തിലൂടെ സൃഷ്ടിക്കപ്പെട്ട അപൂര്‍വ ജീവിവര്‍ഗങ്ങളാണിവയെന്ന് തോന്നാം.

ടയറുകള്‍ കൊണ്ടാണ് ഈ ശില്‍പ നിര്‍മാണം. വ്യാളീരൂപങ്ങളും നായ, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങളും ഇവയ്ക്കിടയില്‍ കണ്ടെത്താം. മിക്കവാറും രൂപങ്ങള്‍ക്ക് ഒരു ജീവിയോടും സാമ്യം കണ്ടെത്താനാവില്ല. അവ സ്വയം പുതിയ ജീവിവര്‍ഗത്തെ പ്രതിനിധീകരിക്കുന്നു.

പത്തടിയോളം നീളമുള്ളവയും ഇഞ്ചുകള്‍ മാത്രം വലിപ്പമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. ചിത്രങ്ങള്‍ കാണുക.

To Follow DriveSpark On Facebook, Click The Like Button
യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

യോങ് ശില്‍പങ്ങള്‍

English summary
Ji Yong Ho is an artist native to Korea and is well known worldwide for the incredibly artistic sculptures he creates.
Story first published: Thursday, February 21, 2013, 16:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark