12 കാറുകള്‍ വലിച്ച് സേവിക്കാസ് ഗിന്നസ്സിലേക്ക്

എന്തു കടുംകൈ ചെയ്തും ഗിന്നസ്ബുക്കില്‍ കയറാന്‍ തയ്യാറാവുന്നവരുണ്ട്. ഏതുവിധേനയും പ്രശസ്തി നേടുക എന്നതുമാത്രമാണ് ഉദ്ദേശ്യമെന്നു പറഞ്ഞ് പുച്ഛിച്ച് തള്ളരുത് ഇവരെ. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വന്തം ശബ്ദം വേറിട്ട് കേള്‍പ്പിക്കുവാന്‍ ആഗ്രഹിക്കാത്തരാരുമില്ല ലോകത്തില്‍.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ മനുഷ്യനാരെന്ന ചോദ്യത്തിന് ഇനി ഉത്തരം സൈഡ്രനാസ് സേവിക്കാസ് എന്നാകുന്നു. 12 നിസ്സാന്‍ നോട്ട് കാറുകളെ കെട്ടിവലിച്ച് ഇദ്ദേഹം ഒരു റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്.

12,942 കിലോഗ്രാം ഭാരമുണ്ട് 12 നിസ്സാന്‍ നോട്ട് കാറുകള്‍ക്കും കൂടി. അഞ്ച് മീറ്റര്‍ ദൂരം ഇദ്ദേഹം കാറുകളെ വലിച്ചുകൊണ്ടുപോയി. 32.9 സെക്കന്‍ഡാണ് ഇതിനെടുത്തത്. സൈഡ്രനാസ് സേവിക്കാസിന്റെ ഭാരം 170 കിലോഗ്രാമാണ്. സേവിക്കാസിന്റെ പ്രകടനം വിലയിരുത്താനെത്തിയ ജാക്ക് ബ്രോക്ക്ബാങ്ക് സംഭവസ്ഥലത്തുവെച്ചുതന്നെ സേവിക്കാസിന്റെ ഗിന്നസ് എന്‍ട്രി പ്രഖ്യാപിച്ചു. സേവിക്കാസിന്റെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കി. വീഡിയോ കാണുക.
<center><iframe width="100%" height="450" src="//www.youtube.com/embed/cSnnxqldprE" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, December 7, 2013, 17:43 [IST]
English summary
Zydrunas Savickas, 5 times World's strongest man champion has entered the Guinness book of world records. He achieved this feat by pulling 12 Nissan Notes.
കൂടുതല്‍... #nissan #നിസ്സാന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X