ഹോണ്ടയുടെ സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍

17.5 ലക്ഷം രൂപയാണ് ഈ സൂപ്പര്‍ബൈക്കിന് ഹോണ്ട വിലയിട്ടിരിയ്ക്കുന്നത്. 1237സിസി വി4 എന്‍ജിനുമായെത്തുന്ന ബൈക്കില്‍ മാനുവല്‍/ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ സൗകര്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പൂര്‍ണമായും ജപ്പാനിലെ കുമാമൊട്ടോ ഫാക്റ്ററിയിലാണ് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ വിപണിയില്‍ ബൈക്ക് ലഭ്യമാവുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.


Click it and Unblock the Notifications








