പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍

ടൂ വീലര്‍ വിപണിയിലെ മത്സരം നേരിടുന്നതിനും പുതിയ ബൈക്കിന്റെ രംഗപ്രവേശനം സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കൂ കൂട്ടല്‍.
സൂപ്പര്‍ സ്‌പ്ലെന്‍ഡറിലെ പരിഷ്‌ക്കരിച്ച കാര്‍ബുറേറ്റര്‍ ഇന്ധനക്ഷമത കൂട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറാണ് ബൈക്കിന്റെ മറ്റൊരു സവിഷേഷത.
കഴിഞ്ഞ ഒരു വര്‍ഷമായി 125 സിസി വിഭാഗത്തില്‍ ഇടിവു കാണുന്നുണ്ടെന്നും എന്നാല്‍ ഇതിനെ തരണം ചെയ്യാന്‍ പുതിയ സ്‌പ്ലെന്‍ഡറിന് ഹോണ്ട അധികൃതര്‍ പറയുന്നു. 125 സിസി സെഗ്മെന്റില്‍ 15 മുതല്‍ 25 ശതമാനം വരെ വളര്‍ച്ച നേടാന്‍ കഴിയുമെന്നും പറയുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ നാല് ലക്ഷത്തിലധികം ബൈക്കുകള്‍ വിറ്റഴിയ്ക്കാന്‍ ഹീറോ ഹോണ്ടയ്ക്ക് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications








