ഹീറൊ ഹോണ്ട മൊട്ടോര്‍ സൈക്കിള്‍ വില കൂടും

ദില്ലി: ഹീറൊ ഹോണ്ട മോട്ടോര്‍ സൈക്കിളുകളുടെ വില കൂട്ടി. 500 രൂപ മുതല്‍ 1500 രൂപവരെയാണ് വില വര്‍ദ്ധന.

ബൈക്ക് നിര്‍മ്മിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങളുടെ വില വര്‍ധനയാണ് ഈ വിലക്കയറ്റത്തിന് കാരണം.

ഏറ്റവും വില കുറഞ്ഞ മോഡലിന് 500 രൂപ അധികം നല്‍കേണ്ടി വരും. കരിസ്മ, ഇസഡ് എം ആര്‍ തുടങ്ങിയ മുന്തിയ ഇനങ്ങള്‍ക്ക് 1500 രൂപ കൂടിയിട്ടുണ്ട്.

ഇരുമ്പ് ഉരുക്ക് തുടങ്ങിയവയുടെ വില കഴിഞ്ഞ കുറേ കാലമായി ഉയര്‍ച്ചയിലാണ്. ഇതാണ് പ്രധാനമായും ഈ വില വര്‍ധനയ്ക്ക് കാരണാവുന്നത്.

More from DriveSpark

Article Published On: Friday, December 10, 2010, 12:48 [IST]
English summary
Two-wheeler maker Hero Honda hiked the prices of its motor cycles in the range of Rs 500- Rs 1500. This is to offset the rising input costs. "To partially off-set the rising input costs, we have increased prices of our models in the range of Rs 500 to Rs 1,500," a company spokesperson said.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X