സുസുക്കി സ്ലിംങ് ഷോട്ട് ബൈക്ക് പുറത്തിറക്കി

അലോയ് വീലുള്ള വാഹനത്തിന് ഏകദേശം 46,800 രൂപയും സാധാരണ വാഹനത്തിന് 44,900 രൂപയുമാണ് വില. വ്യത്യസ്ത നഗരങ്ങളില്‍ വിലയില്‍ മാറ്റമുണ്ടാവും.
ത്രോട്ടില്‍ പൊസിഷന്‍ സ്വച്ച്, സുസുക്കി പള്‍സ്ഡ് സെക്കന്ററി എയര്‍ ഇന്‍ജക്ഷന്‍, അലോയ് വീലുകള്‍ തുടങ്ങിയവ ഈ മോട്ടോര്‍ സൈക്കിളിന്റെ പ്രത്യേകതയാണ്.
മെറ്റാലിക്ക് മസ്റ്റഡ് മഞ്ഞ, കാന്‍ഡി ആന്റേഴ്സ് ചുവപ്പ്, പേള്‍ നെബുലാര്‍ കറുപ്പ്, മെറ്റാലിക്ക് ഫോക്സ് ഓറഞ്ച് എന്നീ നിറങ്ങളില്‍ ഈ വാഹനം ലഭ്യമാണ്.


Click it and Unblock the Notifications








