കൂടുതല്‍ മൊഞ്ചോടെ ഹോണ്ട ഗ്ലാമറുകള്‍

പുതിയ വിലര്‍, സുന്ദരന്‍ കൗള്‍, മഫഌ കവര്‍ തുടങ്ങിയ നിരവധി പുതുമകള്‍ കൊണ്ടു വന്നിട്ടുണ്ട് രണ്ട് ഗ്ലാമറിലും. ഹോണ്ട ഗ്ലാമറിന്റെ വില, ഡ്രം ബ്രേക്ക് വേരിയന്റിന് 50,500-ഉം, ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 52,500-ഉം ആണ് വില.
ഗ്ലാമര്‍ എഫ് ഐ-യുടെ വില 59,500 രൂപയാണ്. ഇതിന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റ് മാത്രമേ ഇറങ്ങുന്നുള്ളൂ. രണ്ടു നിറങ്ങളില്‍ ലഭ്യമാണ് ഗ്ലാമര്‍. കറുപ്പില്‍ ചുവന്ന ഗ്രാഫിക്‌സുകള്‍ ഉള്ളവയും കറുപ്പില്‍ ഫോര്‍സ്റ്റ് ബ്ലൂ മെറ്റാലിക് ഗ്രാഫിക്‌സുകള്‍ ഉള്ളവയും. നിലവിലുള്ള മറ്റ് മൂന്ന് നിറങ്ങളെ കൂടാതെയാണിത്.
ഇറങ്ങിയ കാലം തൊട്ട് ഡീലക്‌സ് സെഗ്മെന്റിലെ ഗ്ലാമര്‍ താരമാണ് ഗ്ലാമര്‍. ഗ്ലാമര്‍ എഫ് ഐ-യുടെ പിജിഎം എഫ്‌ഐ സാങ്കേതികത മഹത്തരമെന്നേ പറയേണ്ടൂ. ആ തെരുവില്‍ അദ്ദേഹം തന്നെയാണ് ആദ്യത്തെയാള്‍.


Click it and Unblock the Notifications








