കാറുകളെ പിന്നിലാക്കി ബൈക്ക് വിപണി

അതേസമയം ബൈക്ക് വിപണി ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് കാണിക്കുന്നത്. 14.977 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം ബൈക്ക് വിപണിക്കുണ്ടായത്. 1,25,323 യൂണിറ്റുകള്‍ ഇക്കൊല്ലം ജൂണില്‍ വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇത് 7,17,859 യൂണിറ്റായിരുന്നു.
വാണിജ്യവാഹനങ്ങളുടെ വിപണിയിലും തരക്കേടില്ലാത്ത വളര്‍ച്ചയാണ് കാണിക്കുന്നത്. 17.83 ശതമാനം വിപണിവളര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു. മൊത്തം വിപണിവളര്‍ച്ച കഴിഞ്ഞ മാസം 17.83 ശതമാനമാണ്.


Click it and Unblock the Notifications








