എയര്‍കണ്ടീഷന്‍ ബൈക്ക്

Peraves Monotracer
ചെന്നൈ പോലുള്ള നഗരങ്ങളില്‍ കത്തിരിച്ചൂട് പോലുള്ള പ്രതിഭാസങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ ബൈക്ക് യാത്രക്കാരന് നഗരം ഒരു നരകമായി മാറിയതായും താന്‍ തീക്കുണ്ഠത്തിനു മുകളിലെ നൂല്‍പാലത്തിന് മുകളിലൂടെ കടന്നു പോകുന്നതായും അനുഭവപ്പെടും. സ്ത്രീകള്‍ ചൂടിനെ നേരിടാന്‍ ഷാള്‍ കൊണ്ട് മുഖമാകെ മൂടിയാണ് സ്കൂട്ടറുകളില്‍ യാത്ര ചെയ്യുക. ഇടയ്ക്കിടെ വണ്ടി നിറുത്തി തണ്ണിമത്തനും മറ്റും ശാപ്പിട്ട് തണുപ്പ് എന്ന പ്രതിഭാസത്തെ തിരിച്ചുകൊണ്ടു വരാന്‍ ശ്രമിക്കുന്നു.

ഇത്രയെല്ലാം ദുരിതങ്ങള്‍ ഇന്ത്യന്‍ ബൈക്ക് യാത്രക്കാര്‍ക്കുണ്ടായിട്ടും തണുത്തു വെറുങ്ങലിച്ച യൂറോപ്പില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍ വരുന്നത്. ഒരു എ സി ബൈക്ക്!

യൂറോപ്പിലെ പെരാവെസ് മോണോട്രേസര്‍ എന്ന കമ്പനിയാണ് ബൈക്ക് നിരത്തിലറക്കുന്നത്. എ സി ബൈക്കിന്‍റെ വില അല്‍പം മരവിപ്പിക്കുന്നതാണ്. 52,500 യൂറോ. ഒരു യൂറോ എന്നാല്‍ 63.6888 രൂപയാകുന്നു.

എയര്‍കണ്ടീഷന്‍ ബൈക്കിന് ഒരു ലക്ഷ്വറി സ്പോര്‍ട്സ് കാറിന്‍റെ സവിശേഷതകള്‍ എല്ലാമുണ്ട്. കരുത്തുള്ള എന്‍ജിനും കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത കാബിനുമെല്ലാം ചേര്‍ന്ന് ഒരു ആഡംബരയാത്ര തന്നെ ബൈക്ക് പ്രദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, July 25, 2011, 19:21 [IST]
English summary
Peraves Monotracer, a Europe based bike manufacturer has developed a motorcycle with a cabin. This sports bike that has been designed for traveling in high speeds also has an air conditioner that keeps you cool in the sweltering heat of summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X