റോയല്‍ എന്‍ഫീല്‍ഡില്‍ കത്രീന കൈഫ്

റോയല്‍ എന്‍ഫീല്‍ഡ് അങ്ങനെ ചുളുവില്‍ ഒരു പരസ്യം അടിച്ചെടുക്കേണ്ട എന്ന കുരുട്ടുബുദ്ധി ഋത്വിക്കിന്‍റെ തലയില്‍ ഓടി എന്നതിന് മറ്റുദാഹരണമൊന്നും വേണ്ട. പാവം കൈഫ്! അത്തരം കുരുട്ടുബുദ്ധിയൊന്നും അവള്‍ക്കില്ല. അവള്‍ ആട്ടിന്‍കുട്ടിയെപ്പോല്‍ നിഷ്കളങ്കയും പരിശുദ്ധയുമല്ലോ!
ബോളിവുഡ് സിനിമയായ സിന്ദഗി ന മിലേഗി ദൊബാറ-യുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പരിപാടിയിലാണ് കൈഫ് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചത്. സിനിമയില്‍ കത്രിന റോയല്‍ എന്‍ഫീല്‍ഡ് ഓടിക്കുന്ന ഒരു രംഗമുണ്ട്.
പരിപാടി തുടങ്ങുന്നതിവനും ഒരു മണിക്കൂര്‍ നേരത്തെ വന്ന് കത്രിന ബൈക്ക് ഓടിക്കുന്നതിനുള്ള പരിശീലനം തുടങ്ങി. ഹൃത്വിക് വന്നുചേര്‍ന്നതോടെ പരിപാടി തുടങ്ങി. കൈഫ് ഓടിച്ചു. റോഷന്‍ പിന്നിലിരുന്നു. പത്രക്കാരും നാട്ടാരും പിന്നാലെ...


Click it and Unblock the Notifications








