കയറ്റുമതി കൂട്ടാന്‍ ബജാജ്

ഹോണ്ടയില്‍ നിന്ന് വേര്‍പിരിഞ്ഞതിനു ശേഷം ഹീറോയും അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധയൂന്നുവാനുള്ള ശ്രമത്തിലാണ്. ഹീറോ ഹോണ്ട കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാവാണ് ബജാജ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് 10 ലക്ഷം യൂണിറ്റുകളാണ് അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിച്ചത്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, വടക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ബജാജിന് നിലവില്‍ മികച്ച വിപണിയുള്ളത്.


Click it and Unblock the Notifications








