പോളാരിസ് ഓഫ് റോഡ് ബൈക്കുകള്‍ ഇന്ത്യയിലേക്ക്

Wishbone
ഓഫ് റോ‍ഡ് വാഹനങ്ങള്‍ക്ക് പേരുകേട്ട അമേരിക്കയിലെ പൊളാരിസ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലേക്ക് കടന്നു. ഇന്ത്യയില്‍ ആഡംബര ഇരുചക്ര വാഹനങ്ങളുടെ വിപണി പ്രകടിപ്പിക്കുന്ന അനുകൂല നിലപാടാണ് പോളാരിസിന്‍റെ പുതിയ തീരുമാനത്തിന് പുറകില്‍. ഹര്‍ലി ഡേവിസണ്‍ അടക്കമുള്ള മോട്ടോര്‍ ബൈക്കുകള്‍ക്ക് വിപണി മികച്ച പ്രതികരണമാണ് നല്‍കി വരുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയില്‍ സ്വന്തമായി പ്ലാന്‍റ് നിര്‍മിക്കണമെന്നാണ് പോളാരിസ് കരുതുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം ഏതാണ്ട് നാല്‍പത് ശതകോടി വരുമാനമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പോളാരിസ് അറിയിക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഗവേഷണ-വികസന സ്ഥാപനം നിലവില്‍ വരും.

പോളാരിസിന്‍റെ ഓഫ് റോഡ് വാഹനങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. 2.4 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ബൈക്കുകളുടെ വില.

More from DriveSpark

Article Published On: Thursday, August 25, 2011, 15:33 [IST]
English summary
US-based off-road vehicle-maker Polaris Industries has entered the Indian market with plans to set up an assembly facility within the next five years as it looks to clock revenues of up to $400 mn from the country by then.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X