ലെസ്‍ലി പുതിയ വേഗം കണ്ടെത്തി

ബോണവില്ലെ ഉപ്പുപാറയില്‍ നടന്ന റേസിലാണ് ഇവര്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഹോണ്ട ഫയര്‍ബ്ലേഡിലായിരുന്നു ലെസ്‍ലിയുടെ റെക്കോര്‍ഡ് സഞ്ചാരം.
ടെക്സാസുകാരിയാണ് ലെസ്‍ലി. വേഗത സംബന്ധിച്ച നിരവധി ലോകറെക്കോര്‍ഡുകള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളില്‍ ഏറ്റവും ഉയര്‍ന്ന വേഗത കണ്ടെത്തിയ വനിത എന്ന റെക്കോര്‍ഡും ഇവര്‍ സമ്പാദിച്ചിട്ടുണ്ട്. 2008-ല്‍ സുസുക്കി ഹയബൂസയില്‍ 376.903 കിമി വേഗതയില്‍ പറന്നാണ് പ്രസ്തുത റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
വേഗതയെ വണ്ടിയുടെ ശേഷിയുമായി ചേര്‍ത്തുവെച്ചാണ് പ്രകടനത്തിന്‍റെ മികവ് തീരുമാനിക്കുക.


Click it and Unblock the Notifications








