ധോണിയുടെ ഒപ്പുള്ള സ്റ്റാര്‍ സിറ്റി

ടി വി എസ് സ്റ്റാര്‍ സിറ്റിയുടെ ലിമിറ്റഡ് എഡിഷന്‍ ഉത്സവസീസണ്‍ പ്രമാണിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഇതിലാണ് ധോണിയുടെ കൈയോപ്പ് ചാര്‍ത്തിയിട്ടുള്ളത്. പുതിയ പതിപ്പ് നിരവധി മുഖം മിനുക്കലുകള്‍ക്കും വിധേയമാണ്.
കൂടുതല്‍ കളര്‍ വേരിയന്‍റുകള്‍ പ്രത്യേക പതിപ്പിനുണ്ട്.
ഭാര്യയുമൊത്തുള്ള പരസ്യത്തില്‍ രാവണന്‍റെ വലിയ പ്രതിമ തന്‍റെ സ്റ്റാര്‍ സിറ്റിയില്‍ കയറുകൊണ്ട് കെട്ടി വലിച്ചുകൊണ്ടു പോകുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പ്രസ്തുത രംഗം കാണുന്ന സാക്ഷി റാവത്ത് എന്ന സീത വളരെയധികം ഇംപ്രസ്‍ഡ് ആവുകയും പ്രണയപരവശയായിത്തീരുകയും ചെയ്യുന്നു.
ധോണിയുടെ ഒപ്പുള്ള ബൈക്കിന് 5 വര്‍ഷത്തെ വാറന്‍റിയും ഓഫറുണ്ട്.


Click it and Unblock the Notifications








