ഹ്യോസംഗ് ജിടി650എന്‍ വരുന്നു

Hyosung GT650N
ഹ്യോസംഗില്‍ നിന്ന് പുതിയൊരു സൂപ്പര്‍ബൈക്ക് കൂടി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഹ്യോസംഗ് ജിടി650എന്‍. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യോസംഗിന്‍റെ രണ്ട് ബൈക്കുകളാണ് വിറ്റഴിക്കപ്പെടുന്നത്. ജിടി 650 ആറും എസ് ടി 7 ക്രൂയിസറും. ഹ്യോസംഗിന് 250 സിസി സെഗ്മെ‍ന്‍റിലേക്ക് കടക്കാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

പത്തോളം ഇന്ത്യന്‍ നഗരങ്ങളില്‍ ഹ്യോസംഗ് ഷോറൂമുകള്‍ തുറന്നിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയിലാണ് ഗാര്‍വര്‍ ഷോറൂം. കേരളത്തില്‍ മാത്രം 30 ബൈക്കുകളാണ് ഹ്യോസംഗിന്‍റെ ടാര്‍ഗറ്റ്.

215 കിലോഗ്രാമാണ് ജിടി650എന്‍ ബൈക്കിന്‍റെ ഭാരം. 17 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്ക്. 2095 എംഎം ലെങ്ത്. 1135 എംഎം ഹൈറ്റ്.

More from DriveSpark

Article Published On: Sunday, October 2, 2011, 11:11 [IST]
English summary
Garware Motors is all set to launch their Hyosung GT650N superbike in November.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X