ബി എം ഡബ്ലിയു 450 സിസി ജനുവരിയില്‍

നിലവില്‍ ബി എം ഡബ്ലിയു മോട്ടോറാഡിന് ഇന്ത്യയില്‍ വില്‍പന ശൃംഖലകളില്ല. കൂടാതെ ബൈക്കുകള്‍ സിബിയു യൂണിറ്റുകളായി ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുന്നത്.
യമഹ, ഹോണ്ട, കാവസാക്കി തുടങ്ങിയ എതിരാളികളുമായി പിടിച്ചുനില്‍ക്കാന്‍ ഇതുമൂലം ബി എം ഡബ്ലിയു പ്രയാസപ്പെടുന്നുണ്ട്. വിലക്കൂടുതല്‍ തന്നെയാണ് പ്രശ്നം.
450 സിസി, 500 സിസി സെഗ്മെന്‍റുകളാണ് ബി എം ഡബ്ലിയു ലക്ഷ്യമാക്കുന്നത്.


Click it and Unblock the Notifications








