പുതിയ സെക്സി സ്കൂട്ടി സ്ട്രീക്

ഉത്സവസീസണ്‍ വിലയില്‍ സ്കൂട്ടിയുടെ പുതിയ ലക്കം സ്വന്തമാക്കാം എന്നതാണ് പുതിയ വാര്‍ത്ത. ദില്ലി എക്സ്ഷോറൂം വില 39,225 രൂപ.
ഭാരക്കുറവും മെലിവും സ്കൂട്ടിയെ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതാക്കി മാറ്റുന്ന ഘടകങ്ങളാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോയിന്‍റ് അടക്കമുള്ള പുതിയ സന്നാഹങ്ങള്‍ സ്കൂട്ടി സ്ട്രീക് ഉള്‍ക്കൊള്ളുന്നു. മറ്റൊരു പ്രത്യേകത ഇന്ധനം ഇനി മുന്‍വശത്തെ ഫില്ലിംഗ് കാപ് വഴി നിറയ്കാം എന്നതാണ്.
90 സിസിയുടെ 4 സ്ട്രോക്ക് എന്‍ജിനാണ് സ്കൂട്ടിക്കുള്ളത്. അഞ്ച് കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനിനുള്ളത്.


Click it and Unblock the Notifications








