ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ ഉടന്‍!

5-6 ലക്ഷത്തിന്‍റെ പരിസരങ്ങളില്‍ എവിടെയെങ്കിലും മോണ്‍സ്റ്റര്‍ ഇടംപിടിക്കും. കാവസാക്കി നിഞ്ജ 650 ആര്‍, ഹ്യോസംഗ് ജിടി 650 എന്നിവരോട് പോരാടാന്‍ ഡ്യൂക്കാട്ടിയുടെ ബ്രാന്‍ഡ് പ്രശസ്തി വളരെ സഹായകമാകും. 1993 മുതല്‍ നിലവിലുള്ളതാണ് മോണ്‍സ്റ്റര്‍ 795 മോഡല്‍. ഒതുക്കമുള്ള ഡിസൈന്‍ സൗന്ദര്യം ഈ സൂപ്പര്‍ബൈക്കിന്‍റെ പ്രത്യേകതയാണ്.
87 കുതിരശക്തിയാണ് ഈ ബൈക്കിനുള്ളത്. 78 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നു. 6 സ്പീഡ് ഗിയര്‍ബോക്സ്.
ബൈക്കിന്‍റെ മൊത്തം ഭാരം 167 കിലോയാണ്.


Click it and Unblock the Notifications








