ബംഗാളില്‍ ടിവിഎസ് നിക്ഷേപം

ടി വി എസ്സിന് സാങ്കേതിക പങ്കാളിത്തമുള്ള മഹാഭാരത് മോട്ടോഴ്സ് വഴിയാണ് ഇടപാട് നടക്കുക. 2008ല്‍ തന്നെ ചില കരാറുകളില്‍ ഇരു കമ്പനികളും ഒപ്പുവെച്ചിരുന്നു.
ബംഗാളില്‍ ഇപ്പോള്‍ നിലവിലുള്ള തൊഴിലാളികളെ വെച്ചു തന്നെ മുമ്പോട്ടു പോകാനാണ് ടി വി എസ് തീരുമാനിച്ചിരിക്കുന്നത്. മാസത്തില്‍ 1000 ബൈക്കുകള്‍ വരെ വിപണിയിലെത്തിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
2010-ലാണ് മഹാഭാരതിന്‍റെ പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങിയത്.


Click it and Unblock the Notifications








