ഡ്യുക്കാട്ടിയുടെ പുതിയ പിറവികള്‍

Ducati
സ്ട്രീറ്റ്ഫൈറ്റര്‍ 848ന്‍റെ വിപണിപ്രവേശത്തിനു ശേഷം ഡ്യുക്കാട്ടിയുടെ പദ്ധതികള്‍ എന്തെല്ലാമാണ്? 2012-ല്‍ ഡ്യുക്കാട്ടി വിപണിയിലിറക്കാന്‍ പോകുന്ന ബൈക്കുകളുടെ ഒരു നിര മിലാനില്‍ നടക്കുന്ന ഇഐസിഎംഎ ഇന്‍റര്‍നാഷനല്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രതീക്ഷിക്കാം. ഡ്യുക്കാട്ടിയുടെ 1199 പാനിഗേല്‍ സൂപ്പര്‍ബൈക്ക് കാണാനാണ് മോട്ടോര്‍ബൈക്ക് പ്രണയില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

2012-ല്‍ വിപണിയിലെത്തിക്കുമെന്ന് ഡ്യുക്കാട്ടി വാഗ്ദാനം ചെയ്തിട്ടുള്ള ചില വാഹനങ്ങള്‍ ഇവിടെ വിവരിക്കുന്നു.

ഡ്യുക്കാട്ടി മള്‍ടിസ്ട്രാഡ

ഡ്യുക്കാട്ടി മള്‍ടിസ്ട്രാഡ മോഡലിന് പുതിയ ചില പതിപ്പുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തും. മള്‍ടിസ്ട്രാഡ 1200, 1200 എസ് സ്പോര്‍ട്, 1200 എസ് സ്പോര്‍ട് പൈക്സ് പീക്, 1200 എസ് ടൂറിംഗ് എന്നിവയ്ക്ക് പ്രത്യേക പതിപ്പികള്‍ 2012ല്‍ വരും. പുതിയ കളര്‍ സ്കീം, കൂടുതല്‍ സുഖ സൗകര്യങ്ങള്‍ നല്‍കുന്ന വിധത്തില്‍ ക്രമീകരിച്ച സീറ്റുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ ഇവയില്‍ പ്രതീക്ഷിക്കാം.

ഡ്യുക്കാട്ടി ഹൈപ്പര്‍മോര്‍ടാര്‍ഡ്

2012 ഡ്യുക്കാട്ടി ഹൈപ്പര്‍മോര്‍ടാര്‍ഡ് കമ്പനിയുടെ കഴ്സ് സ്റ്റൈല്‍ കണ്‍സെപ്റ്റിന്‍റെ അടയാളങ്ങള്‍ പേറിയായിരിക്കും വിപണിയിലെത്തുക. ഇത് കഴ്സ് എഡിഷന്‍ എന്നറിയപ്പെടും. കുറെക്കൂടി ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഈ വാഹനത്തിനുണ്ടായിരിക്കും.

More from DriveSpark

Article Published On: Sunday, November 13, 2011, 12:16 [IST]
English summary
Ducati has revealed details of its 2012 model line-up.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X