മമ്മികളുടെ നാട്ടില്‍ ബജാജ് ബോക്സര്‍

Bajaj Boxer
ഈജിപ്തില്‍ ഹോസ്നി മുബാറക് സ്ഥാനമൊഴിയാന്‍ കാത്തിരിക്കുകയായിരുന്നു ബജാജ്. ഏകാധിപതികളുടെ നാട്ടിലേക്ക് ബജാജ്, ബോക്സറുമായി ഒരു കാരണവശാലും കടന്നുചെല്ലില്ല. ഏകാധിപത്യം ഒഴിഞ്ഞുകിട്ടിയതിനുശേഷമാണ് ഈജിപ്തില്‍ ബജാജിന്‍റെ 150 സിസി ബോക്സര്‍ ഇറക്കിക്കളയാം എന്ന് ബജാജ് തീരുമാനിച്ചത്.

കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമുള്ളതാണ് ഈജിപ്ത് ബോക്സര്‍. ഈ വാഹനത്തിലെ എക്സ്സ്‍ടെക് സാങ്കേതികത മൂലം വളരെ കുറഞ്ഞ അളവില്‍ മാത്രമേ കരിമ്പുക പുറത്തുവരൂ. കൂടാതെ ഉയര്‍ന്ന ഇന്ധനക്ഷമതയും ബൈക്കിനുണ്ട്.

ഈജിപ്ത് വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഈ ബൈക്കില്‍. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍, സ്റ്റബിലിറ്റി, പരിക്കന്‍ പാതകളില്‍ പെരുമാറാനുള്ള ശേഷി എന്നിങ്ങനെ അധിക സവിശേഷതകള്‍ നീളുന്നു.

പുതിയ ബൈക്കിന്‍റെ പ്രചാരണാര്‍ത്ഥം ഈജിപ്ത് മുഴുവന്‍ ഒന്ന് കറങ്ങാന്‍ ബജാജ് ബോക്സറിന് പരിപാടിയുണ്ട്. ഏതാണ്ട് 13 ദിവസം നീളുന്നതാണ് പരിപാടി.

More from DriveSpark

Article Published On: Thursday, November 17, 2011, 17:15 [IST]
English summary
Bajaj Auto has launched its new Boxer 150 motorcycle in the Egyptian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X