യൂണികോണ്‍ ഡാസ്‍ലര്‍ നിരത്തില്‍

150 സിസിയുടെ യൂണികോണ്‍ ഡാസ്‍ലറിന് 66,198 രൂപയാണ് ദില്ലി എക്സ്‍ഷോറൂം വില. ഈ മാസം അവസാനം മുതല്‍ ഷോറൂമുകളില്‍ ബൈക്ക് ലഭ്യമാകും.
ഡീലക്സ് സ്റ്റാന്‍ഡേഡ് എന്നീ പതിപ്പുകളില്‍ ലഭ്യമാണ് പുതിയ മാറ്റങ്ങള്‍. അതേസമയം സാങ്കേതിക സവിശേഷതകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഡീലക്സ് പതിപ്പ് രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 66,198 രൂപ വില. സ്റ്റാന്‍ഡേഡ് പതിപ്പിന് വില 65,198.
ട്യൂബ്‍ലെസ് ടയറുകള്‍, അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് മാറ്റങ്ങള്‍. കരിമ്പുകച്ചട്ടം 3 അനുസരിക്കുന്നതാണ് പുതിയ പതിപ്പുകള്‍.


Click it and Unblock the Notifications








