ആക്ടിവ, ഷൈന്‍, ഡാസ്‍ലര്‍ കാത്തിരിപ്പ് കുറയും

രാജസ്ഥാനിലെ തപുകാര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് പുതിയ പ്ലാന്‍റ് കഴിഞ്ഞ ദിവസം ഹോണ്ട തുറന്നത്. ഉയര്‍ന്ന കാത്തിരിപ്പ് സമയമുള്ള ഡിബി യൂണികോണ്‍ ഡാസ്‍ലര്‍ പഴയ പ്ലാന്‍റില്‍ തന്നെയാണ് നിര്‍മിക്കുക. മറ്റ് ചില വാഹനങ്ങളുടെ നിര്‍മാണ് പുതിയ പ്ലാന്‍റിലേക്ക് മാറ്റും.
പുതിയ പ്ലാന്‍റില്‍ 1000 കോടിയുടെ നിക്ഷേപമാണ് ഹോണ്ട നടത്തിയിട്ടുള്ളത്. വാര്‍ഷിക ഉല്‍പാദന ശേഷി 12 ലക്ഷമാണ്. ആക്ടിവ, സിബി ട്വിസ്റ്റര്‍, സിബി ഷൈന്‍ എന്നീ വാഹനങ്ങളാണ് പ്ലാന്‍റില്‍ നിര്‍മിക്കുക.


Click it and Unblock the Notifications








