2012 ബജാജ് പള്‍സര്‍ അവതരിച്ചു

2012 മോഡല്‍ ബജാജ് പള്‍സര്‍ അവതരിപ്പിച്ചു. പുതിയ മോഡലിന്‍റെ എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് സംബന്ധിച്ച് ഉയര്‍ന്നുവന്നിരുന്ന ഊഹങ്ങളെയെല്ലാം വെള്ളത്തിലാക്കിയാണ് പുതിയ ബൈക്ക് എത്തിയിരിക്കുന്നത്. 180 സിസി, 220 സിസി, 250 സിസി എന്ന്വയില്‍ 220ക്കും 250ക്കും പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു ഊഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നത് 200 സിസി വാഹനമാണ്!

2012 ബജാജ് പള്‍സര്‍ 200 എന്‍ എസ് എന്ന് ഈ മോഡലിന് പേരിട്ടിരിക്കുന്നു. സ്റ്റൈലിംഗിലും സവിശേഷതകളിലും പുതിയ വിതാനങ്ങള്‍ കണ്ടെത്തുന്നതാണ് പുതിയ ബൈക്ക്. സ്ട്രീറ്റ്ഫൈറ്റര്‍ ശൈലിയിലേക്ക് പുതിയ ഡിസൈന്‍ കൂടുമാറിയതായി കാണാന്‍ കഴിയും. ലിക്യുഡ് കൂള്‍ എന്‍ജിനാണ് ഇതിനുള്ളത്. ഡ്യൂക്ക് 200ന് ഉപയോഗിച്ച അതേ എന്‍ജിന്‍. 9500 ആര്‍പിഎമ്മില്‍ 23.5 കുതിരകളുടെ ശേഷി എന്‍ജിനിനുണ്ട്. 8000 ആര്‍പിഎമ്മില്‍ 18.3 എന്‍എം ടോര്‍ക്കും ഈ വാഹനം പകരുന്നു.

പുതിയ കൂടിയ കുതിരശക്തിയിലേക്ക് കടക്കും മുന്‍പ് 200 സിസിയിലേക്ക് കടന്നതിനു പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. 250 സിസി സെഗ്‍മെന്‍റ് വളരുകയാണെങ്കിലും മികച്ചൊരു വിപണി ഇനിയും രൂപപ്പെട്ടിട്ടില്ല. 220 സിസി പള്‍സറിന് ലഭിച്ച പ്രതികരണത്തെ അത്ര മികച്ചതെന്ന് ബജാജ് വിലയിരുത്തുന്നില്ല എന്നതും 250 സിസി സെഗ്മെ‍റിലേക്കുള്ള കയറ്റത്തിന് വഘാതമായെന്നു വേണം കണക്കാക്കാന്‍. ഏതായാലും ഇതൊരു തന്ത്രപരമായ നീക്കം തന്നെയാണ്.

More from DriveSpark

Article Published On: Monday, January 30, 2012, 15:37 [IST]
English summary
Bajaj Auto Limited has just pulled the wraps off the all new 2012 Pulsar, a decade after the first Pulsar twins were launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X