ടിവിഎസ് മോഡലുകളുടെ വില വര്‍ധിച്ചു

TVS Apache RTR 160
ടിവിഎസ് മോട്ടോഴ്സ് മോഡലുകളുടെ വില വര്‍ധിച്ചു. ഇക്കഴിഞ്ഞ ബജറ്റില്‍ ഓട്ടോ ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചതിന്‍റെ ഭാഗമായാണ് നടപടി.

നികുതി കുറയുന്നതും കൂടുന്നതും ഉപഭോക്താക്കളിലേക്ക് നേരിട്ട് പകരുക എന്നതാണ് തങ്ങളുടെ പോളിസിയെന്ന് ടിവിഎസ് അറിയിച്ചു. ഇത്തവണ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നയമനുസരിച്ചുള്ള കാര്യം ഇവിടെയും അനുവര്‍ത്തിക്കുന്നു: ടിവിഎസ് അറിയിച്ചു.

അതേസമയം കൂടുതല്‍ വിവരങ്ങള്‍ ടിവിഎസ് നല്‍കിയിട്ടില്ല. എക്സൈസ് ഡ്യൂട്ടിയില്‍ രണ്ട് ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ 10 ശതമാനമായിരുന്നു നികുതി.

More from DriveSpark

Article Published On: Saturday, March 31, 2012, 11:34 [IST]
English summary
TVS Motor Company has hiked prices of its vehicles following the excise duty increase announced in the Budget.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X