80 കിമി വേഗതയുള്ള സൈക്കിള്‍

സൈക്കിളുകള്‍ക്ക് എന്നത്തെക്കാളുമധികം പ്രാധാന്യം ഇന്ന് ലഭിക്കുന്നുണ്ട്. വന്‍ ഗവേഷണങ്ങളും മറ്റും നടക്കുന്ന മേഖലയായി സൈക്കിള്‍ മേഖല മാറിയിരിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ പോലുള്ള മികച്ച ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണം സാധാരണമായിത്തീര്‍ന്നിരിക്കുന്നു. സൈക്കിളിന്‍റെ വേഗത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്. ഓഡിയുടെ ഈ വഴിക്കുള്ള പരിശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.

മണിക്കൂറില്‍ 80 കിമി വേഗതയുള്ള ഇ-ബൈക്കാണ് ഓഡി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു ഇലക്ട്രിക് മോട്ടോറിന്‍റെ സഹായത്താലാണ് ഈ വേഗത കൈവരിക്കാന്‍ സൈക്കിളിന് സാധിക്കുന്നത്.

Audi E-Bike

അഞ്ച് തരത്തില്‍ സൈക്കിള്‍ സംവിധാനം ചെയ്യാന്‍ സാധിക്കും. സാധാരണ പോലെയുള്ള സൈക്കിള്‍ ചവിട്ട് മുതല്‍ മോട്ടോര്‍ ഉപയോഗിച്ചുള്ള ഓടിക്കല്‍ വരെ സാധ്യമാണ്. മോട്ടോറിന്‍റെ സഹായവും പെഡലിംഗും ഒരുമിച്ചു വേണമെങ്കില്‍ അതും സാധിക്കും.

ടച്ച് സ്ക്രീന്‍ സംവിധാനവും ഈ സൈക്കിളിലുണ്ട്. ഇതിലൂടെയാണ് ഏത് രീതിയില്‍ വാഹനത്തിന്‍റെ നീക്കം വേണമെന്നത് സെറ്റ് ചെയ്യുക. സ്മാര്‍ട് ഫോണുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ വാഹനത്തില്‍ അടങ്ങിയിരിക്കുന്നു.

ഡിസ്പ്ലേയില്‍ ഫേസ്ബുക്ക് അപ്‍ഡേറ്റുകളും ലഭിക്കുന്ന വിധത്തില്‍ സംവിധാനം ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, May 22, 2012, 12:23 [IST]
English summary
Audi designed an electric bicycle named Audi e-bike which can at 80 kmph.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X