ബജാജ് ലാഭക്ഷമതയേറിയ വാഹനക്കമ്പനി

Bajaj Logo
ലോകത്തിലെ ഏറ്റവും ലാഭക്ഷമതയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ കമ്പനിയായി ബജാജ് ഓട്ടോ മാറി. 2011-12 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകളെ ആധാരമാക്കായാണ് കമ്പനിയുടെ ലാഭക്ഷമത അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വിറ്റുവരവ് 20,000 കോടിയാണ്. ഇതില്‍ 4,000 (20.2%)കോടിയാണ് ലാഭം. ഇത് ലോകത്തിലെ മറ്റേതൊരു ഓട്ടോമൊബൈല്‍ കമ്പനിയെക്കാളും മികച്ചതാണെന്നാണ് വിലയിരുത്തല്‍.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ ബജാജിന്‍റെ വിപണി മുന്നേറ്റത്തെ തിരിച്ചറിഞ്ഞ് ഇക്കണോമിക് ടൈംസ് "കമ്പനി ഓഫ് ദ ഇയര്‍" അവാര്‍ഡ് സമ്മാനിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോ മൊത്തം 38 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ ലോകത്തെമ്പാടുമായി വിറ്റഴിച്ചു. മൊത്തം ഉല്‍പാദനത്തിന്‍റെ 36% ശതമാനം ബജാജ് കയറ്റി അയയ്ക്കുന്നുണ്ട്.

35 രാഷ്ട്രങ്ങളിലേക്കാണ് ബജാജിന് കയറ്റുമതിയുള്ളത്. ഇവയില്‍ 12 രാഷ്ട്രങ്ങളില്‍ ബജാജ് വില്‍പനയില്‍ മുന്‍നിരയിലാണ്.

More from DriveSpark

Article Published On: Friday, May 18, 2012, 15:00 [IST]
English summary
Bajaj Auto has been emerged as the most profitable automobile company in the world as per the 2011-12 FY calculations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X