2013 സിബി150ആര്‍ ചിത്രങ്ങള്‍
ഹോണ്ട സിബി150ആര്‍ സ്ട്രീറ്റ്ഫയര്‍ 2013 പതിപ്പ് അവതരിപ്പിച്ചു. ഹോണ്ട സിബി1000ആര്‍ആറിന്‍റെ ഡിസൈന്‍ സൗകുമാര്യം കൂടി ഉള്‍ക്കൊണ്ടാണ് 150ആറിന്‍റെ 2013 രൂപം എത്തുന്നത്.
ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സിബി150ആര്‍ അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ 150 സിസി ഒരു കൊടുംമത്സരത്തിനുള്ള വഴിമരുന്നാണ് ജക്കാര്‍ത്തയില്‍ നിന്ന് ഹോണ്ട ഇട്ടിരിക്കുന്നത്.
എന്തായാലും വണ്ടിയെ ഇവിടെ അടുത്ത് കാണാം.

സ്ട്രീറ്റ്ഫയര്‍

സ്ട്രീറ്റ്ഫയര്‍

സ്ട്രീറ്റ്ഫയര്‍

സ്ട്രീറ്റ്ഫയര്‍



Click it and Unblock the Notifications








