ഹോണ്ട ഡിയോ 42,362 വിലയില്‍ ലോഞ്ച് ചെയ്തു

രണ്ടാംതലമുറ ഹോണ്ട ആക്ടിവയുടെ അതേ എന്‍ജിനാണ് ഡിയോയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇന്ധനക്ഷമതയില്‍ മുന്‍ പതിപ്പിനുണ്ടായിരുന്നതിനെക്കാള്‍ 15 ശതമാനം വര്‍ധനയുണ്ട്. 42,362 രൂപയാണ് വില. ഡിയോ സ്കൂട്ടര്‍ ഫെബ്രുവരി അവസാനത്തോടെയാണ് വിപണിയില്‍ ലഭ്യമായിത്തുടങ്ങുക.
ഫ്രണ്ട് ഡിസൈനിലും ടെയ്‍ല്‍ ലൈറ്റിനും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹോണ്ടയുടെ കോമ്പി ബ്രേക് സിസ്റ്റമാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








