കാവസാക്കി സെഡ്800 അവതരിച്ചു

By Santheep

നിലവിലുള്ള കാവസാക്കി സെഡ്750ന് പകരക്കാരനായാണ് ഈ പുതിയ 2013 ക്വാക്കര്‍ എത്തിച്ചേരുന്നത്. പുതിയൊരു മോഡല്‍ എത്തിക്കുന്നതിന് പകരം എന്‍ജിന്‍ ശേഷി കൂട്ടുക എന്ന് തീരുമാനിക്കുകയായിരുന്നു കമ്പനി.

2007 മുതല്‍ സെഡ്700 പതിപ്പിന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.

Kawasaki Z800

പുതിയ വാഹനത്തിന്‍റെ സാങ്കേതിക വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ടോര്‍ക്ക് അല്‍പം കൂടിയിട്ടുണ്ടാകും എന്ന് അനുമാനിക്കാം. ബൈക്കിന്‍റെ ആദ്യ അരങ്ങേറ്റം യൂറോപ്യന്‍ വിപണിയിലായിരിക്കുമെന്നാണ് കരുതേണ്ടത്.

806 സിസിയുടെ ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. സ്റ്റൈലിംഗില്‍ സെഡ്1000വുമായി കാര്യമായ സാമ്യം പുലര്‍ത്തുന്നുണ്ട് സെഡ്800.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പ്ള്‍, സുസുക്കി ജിഎസ്ആര്‍750, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 796 എന്നീ വാഹനങ്ങളുമായാണ് കാവസാക്കി സെ‍ഡ് 800 ഏറ്റുമുട്ടുക.

More from DriveSpark

Article Published On: Thursday, September 13, 2012, 6:21 [IST]
English summary
2013 Kawasaki Z800 has been revealed. This new kwacker would eventually replace the Kawasaki Z750.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X