കെടിഎം 390 ഡ്യൂക്ക് കിടു ചിത്രങ്ങള്‍

കെടിഎമ്മിന്‍റെ ഇന്ത്യന്‍ ആഗമനം സാഹസിക ബൈക്കിംഗ് പ്രണയികളെ വന്‍തോതില്‍ ഇളക്കിമറിക്കുകയുണ്ടായി. തങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് റോഡുകളും നിയമങ്ങളും 'നന്നായി'ട്ടില്ലെങ്കിലും കെടിഎമ്മിന്‍റെ വരവ് സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. ബജാജുമായി സഖ്യത്തിലേര്‍പ്പെട്ടാണ് കെടിഎം വിപണിയില്‍ സ്ഥലം കണ്ടെത്തുന്നത്.

സാഹസിക ബൈക്കിംഗ് പ്രണയികളെ ത്രസിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇവിടെ അവതരിപ്പിക്കാനുള്ളത്. 2013 ആദ്യത്തില്‍ ഒരു കിടിലന്‍ ബൈക്കുകൂടി ഇന്ത്യന്‍ നിരത്തിലെത്തുന്നു! കെടിഎം 390 ഡ്യൂക്ക്!

പുതിയ ബൈക്കിന്‍റെ ചില കിടു ചിത്രങ്ങള്‍ കൈയില്‍ കിട്ടിയിട്ടുണ്ട്. വണ്ടി വരുംവരെ അത് കണ്ടിരിക്കാം തല്‍ക്കാലം.

കെടിഎം 390 ഡ്യൂക്ക്

375 സിസി ശേഷിയുള്ളതാണ് ഈ ബൈക്ക്. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍. 44 കുതിരകള്‍ എന്‍ജിനില്‍ ഒളിച്ചിരിക്കുന്നു.

കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്
കെടിഎം 390 ഡ്യൂക്ക്

More from DriveSpark

Article Published On: Tuesday, November 20, 2012, 17:41 [IST]
English summary
If you envisioned that's all KTM can out-turn, you then definitely need to check-out the all new KTM Duke 390.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X