അപ്രീലിയയുടെ 250 സിസി ബൈക്ക് വരുന്നു!

രാജ്യത്തേക്ക് നിരവധി വിദേശ ബ്രാന്‍ഡുകള്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകളുമായി കടന്നുവരുന്നതിന്‍റെ വാര്‍ത്തകള്‍ ഈയിടെയായി ധാരാളം കേള്‍ക്കുന്നു. ഇവയില്‍ നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളവയും ഇല്ലാത്തവയുമായ ബ്രാന്‍ഡുകളുണ്ട്.

പുതുതായി കേള്‍ക്കുന്ന വാര്‍ത്ത അപ്രീലിയയുടെ വരവിനെക്കുറിച്ചാണ്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഭ്രാന്തന്മാര്‍ വന്‍ കൗതുകത്തോടെയാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

പ്യാജിയോയുടെ ഉപബ്രാന്‍ഡാണ് അപ്രീലിയ.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

പ്യാജിയോയ്ക്ക് ഇന്ത്യയില്‍ വളരെ ദീര്‍ഘനാളത്തെ പരിചയമുണ്ട്. വെസ്പയുടെ ക്ലാസിക് സൗന്ദര്യം ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചിതമാണ്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

ലൈറ്റ് കമേഴ്സ്യല്‍ വിഭാഗത്തിലും പ്യാജിയോ നിറഞ്ഞ സാന്നിധ്യമാണ് കമ്പനി.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

അപ്രീലിയ ബ്രാന്‍ഡ് പ്യാജിയോയുടെ സൗകര്യങ്ങളുപോയോഗിച്ച് പ്രവര്‍ത്തിക്കുവാനാണ് സാധ്യത.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

250 സിസി ബൈക്ക് നിര്‍മാണത്തില്‍ ലോകപ്രശസ്തമാണ് അപ്രീലിയ. ഒന്‍പത് തവണ ഗ്രാന്‍ഡ് പ്രീ (250 സിസി കാറ്റഗറി ) മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

125 സിസിയുടെ ഒരു പ്രീമിയം മോട്ടോര്‍സൈക്കിളും അപ്രീലിയ നിര്‍മിക്കുന്നുണ്ട്. ആര്‍എസ്4 125. ഇവനെയും വരുംകാലത്ത് നമ്മുടെ വിപണിയിലേക്ക് പ്രതീക്ഷിക്കാവുന്നതാണ്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

കമ്പനിയുടെ ഫ്ലാഗ്‍ഷിപ് മോഡല്‍ എന്നുവിളിക്കാവുന്ന ആര്എസ്‍വി4 ബൈക്കുമായി രൂപപരമായ സാദൃശ്യം ആര്‍എസ്4-നുണ്ട്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

രാജ്യത്ത് ചെറു സിസി പ്രീമിയം ബൈക്കുകള്‍ക്ക് ലഭിച്ചുവരുന്ന വന്‍ സ്വീകാര്യതയാണ് അപ്രീലിയയെ കൊതിപ്പിക്കുന്നതെന്നത് വ്യക്തമാണ്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

കെടിഎം ഡ്യൂക്ക് 200, പള്‍സര്‍ 200 എന്‍എസ്, കാവസാക്കി നിഞ്ജ 250, ഹോണ്ട സിബിആര്‍ 250 ആര്‍ എന്നീ ബൈക്കുകള്‍ വിപണിയില്‍ മികച്ച വഴികള്‍ കണ്ടെത്തിയിട്ടുണ്ട്.

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

അപ്രിലിയ വരുന്നു

More from DriveSpark

Article Published On: Saturday, March 2, 2013, 13:17 [IST]
English summary
According to reports the Italian automobile manufacturer Piaggio is planning to introduce the Aprilia 250cc bike for Indian enthusiasts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X