ബിഎംഡബ്ല്യുകരണ്ട് ക്രൂയിസ് സൈക്കിള്‍
വാഹനലോകം ബദല്‍ ഇന്ധനങ്ങള്‍ തിരയുന്ന കാലമാണിത്. ഹൈഡ്രജനും തോറിയവും മുതല്‍ പച്ചവെള്ളം വരെ നിരവധി ഇന്ധനരൂപങ്ങള്‍ ഭാവിനിരത്തുകളിലെ ഇന്ധനമായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയുടെയെല്ലാം പ്രായോഗികതയാണ് എപ്പോഴും തടസ്സമായി നില്‍ക്കുന്നത്. നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന ബദല്‍ ഇന്ധനമാണ് വൈദ്യുതി.
ഇലക്ട്രിക് വാഹനങ്ങളില്‍ നിരവധി കണ്‍സെപ്റ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള കമ്പനിയാണ് ബിഎംഡബ്ല്യു. ഇത്തവണ കമ്പനി വരുന്നത് ഒരു ഇലക്ട്രിക് സൈക്കിള്‍ കണ്‍സെപ്റ്റുമായിട്ടാണ്.

കരണ്ടിലോടുന്ന സൈക്കിള്‍
വെറുതെ ഇലക്ട്രിസിറ്റി ഉപയോഗിച്ചോടുന്ന ഒരു സൈക്കിള്‍ എന്നതിനുപരിയാണ് ഈ വാഹനത്തിന്‍റെ സവിശേഷതകള്‍.

കരണ്ടിലോടുന്ന സൈക്കിള്‍
ആധുനികമായ സവിശേഷതകളാണ് ഈ വാഹനത്തിനോട് ചേര്‍ത്തിരിക്കുന്നത്.

കരണ്ടിലോടുന്ന സൈക്കിള്‍
ബോഷ് ഡവലപ് ചെയ്തെടുത്ത 250 വാള്‍ട്ടിന്‍റെ മോട്ടോറാണ് സൈക്കിളിലുള്ളത്. ഈ മോട്ടോര്‍ പിന്‍വീലിനെയാണ് കറക്കുന്നത്.

കരണ്ടിലോടുന്ന സൈക്കിള്‍
ലിതിയം അയേണ്‍ ബാറ്ററിയിലാണ് വാഹനത്തിന് ഊര്‍ജ്ജം സംഭരിക്കുക. ഇതിന്‍റെ ശേഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

കരണ്ടിലോടുന്ന സൈക്കിള്‍
മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ ക്രൂയിസ് ബൈസിക്കിളിന് സഞ്ചരിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കരണ്ടിലോടുന്ന സൈക്കിള്‍

കരണ്ടിലോടുന്ന സൈക്കിള്‍
വെറും 1000 യൂണിറ്റ് മാത്രമാണ് ഈ സൈക്കിള്‍ നിര്‍മിക്കുക.


Click it and Unblock the Notifications








