വെസ്പ ക്ലാസിക് പോസ്റ്ററുകള്‍

Posted By:

ഓട്ടോറിക്ഷ എന്ന വിചിത്ര ജീവിക്ക് ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തിലുള്ള സ്വാധീനം എത്രമാത്രം വലുതാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. ഓട്ടോറിക്ഷകള്‍ പണിമുടക്കിയാല്‍ മേല്‍പറഞ്ഞ ശരാശരിക്കാരന്‍ നിരത്തുകളില്‍ ഇഴഞ്ഞ് നടക്കേണ്ട അവസ്ഥയാണുള്ളത്. അത്രമേല്‍ ഉപകാരിയായി ഇന്ത്യന്‍ നിരത്തുകളിലെമ്പാടും പാഞ്ഞുനടക്കുന്ന ഈ വാഹനം വരുന്നത് എവിടെ നിന്നാണെന്ന് പലര്‍ക്കും അറിയില്ല.

വെസ്പ സ്‌കൂട്ടറിന് ഒരു മേല്‍ക്കൂരയും പിന്നില്‍ രണ്ട് ടയറും പിടിപ്പിച്ച രൂപത്തെയാണ് നമ്മള്‍ ഓട്ടോറിക്ഷ എന്നു വിളിക്കുന്നത്. ഫെയറിംഗോടെ വിപണിയിലെത്തിയ ആദ്യകാലത്തെ വെസ്പ സ്‌കൂട്ടറുകളായിരിക്കണം ഓട്ടോറിക്ഷയുടെ പൂര്‍വികന്‍. ഇങ്ങനെ ഓട്ടോമൊബൈല്‍ ലോകത്തില്‍ തന്റെ വിനീതമായ രൂപം കൊണ്ട് വിപ്ലവങ്ങള്‍ തന്നെ തീര്‍ത്തിട്ടുണ്ട് വെസ്പ.

Classic Vespa Posters

1946 മുതലാണ് വെസ്പ സ്‌കൂട്ടറിന്റെ ഐതിഹാസിക യാത്ര തുടങ്ങുന്നത്. ഇറ്റലിയിലെ പോന്റഡേറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്യാജിയോ എന്ന കമ്പനിയാണ് വെസ്പ സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചത്.

Classic Vespa Posters

രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളില്‍ പെട്ട് സാമ്പത്തിക നില പരുങ്ങലിലായ ഇറ്റലിയെയും നിര്‍മാണ പ്ലാന്‌റ് തകര്‍ന്ന് പ്രതിസന്ധിയിലായ സ്വന്തം പിതാവിനെയും സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്റിക്കോ പ്യാജിയോ എന്ന് എയോറോനോട്ടിക്കല്‍ എന്‍ജിനീയര്‍ വെസ്പ സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്.

Classic Vespa Posters

പൊതുജനത്തിന് ധാരാളം പണം ചെലവാക്കാതെ സ്വന്തമാക്കാവുന്നതും തകര്‍ന്നു കിടക്കുന്ന റോഡുകളില്‍ അനായാസം ഉപയോഗിക്കാവുന്നതുമായ വാഹനം എന്നതായിരുന്നു വെസ്പയ്ക്ക് പിന്നിലെ സങ്കല്‍പം.

Classic Vespa Posters

എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായിരുന്നു വെസ്പ സ്‌കൂട്ടര്‍ നിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ട എന്റിക്കോ പ്യാജിയോ.

Classic Vespa Posters

അദ്ദേഹത്തിന്റെ സുഹൃദ് വലയങ്ങളും അതേ മേഖലയില്‍ നിന്നുള്ളവരായിരുന്നു. വെസ്പയ്ക്ക് ഒരു വിമാനച്ഛായ വന്നതിന് കാരണം എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍മാരുടെ ഡിസൈനിംഗാണ്.

Classic Vespa Posters

വെസ്പ സ്‌കൂട്ടറിന്റെ പ്രത്യേക രൂപം തന്നെയാണ് ആ പേരിന് കാരണമായതും. വെസ്പ എന്നാണ് ഇറ്റാലിയന്‍ ഭാഷയില്‍ 'വേട്ടാവെളിയന്‍' എന്നാണര്‍ത്ഥം. വേട്ടാവെളിയനുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കുക.

Classic Vespa Posters

ആദ്യം ഡിസൈന്‍ ചെയ്ത എംപി5 പ്രോട്ടോടൊപ്പ് കണ്ടപ്പോള്‍ എന്റിക്കോയ്ക്ക് വലിയ തൃപ്തി തോന്നിയില്ല. ഈ ഡിസൈന്‍ പിന്നീട് മാറ്റിച്ചെയ്യിച്ചു.

Classic Vespa Posters

സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യം കൊടുത്തുള്ള നിര്‍മിതിയായിരുന്നു വെസ്പ സ്‌കൂട്ടര്‍. മോട്ടോര്‍സൈക്കിളുകളില്‍ ഉള്ള അത്രയും അപകടസാധ്യത വെസ്പ സ്‌കൂട്ടറില്‍ ഇല്ലാതിരിക്കുന്നതിന് കാരണം പ്രത്യേക രീതിയിലുള്ള ഡിസൈന്‍ തന്നെയാണ്.

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

ക്ലാസിക് വെസ്പ സ്കൂട്ടർ പോസ്റ്ററുകള്‍

English summary
Here you can find many beautiful images and posters of historical classic Piaggio Vespa.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark