സ്വര്‍ണം പൂശിയ ഇന്ത്യന്‍ ബൈക്ക്

അറേബ്യയിലെ എണ്ണ ഷെയ്ക്കുമാര്‍ വാഹനത്തില്‍ സ്വര്‍ണം പൂശുന്നതും സ്വര്‍ണനാണയങ്ങള്‍ പതിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. വന്‍ കരുത്തുള്ള വാഹനങ്ങളില്‍ സ്വര്‍ണം പൂശി പുറത്തിറക്കാന്‍ യൂറോപ്പിലും മറ്റുമുള്ള സെലിബ്രിറ്റികള്‍ വലിയ താല്‍പര്യം കാണിക്കുന്നു. ഇത്തവണത്തെ വാര്‍ത്ത വരുന്നത് ഇന്ത്യയില്‍ നിന്നു തന്നെയാണ്. ഒരു ജ്വല്ലറി ഗ്രൂപ്പാണ് സ്വര്‍ണം കൊണ്ട് വണ്ടിയുണ്ടാക്കിയിരിക്കുന്നത്.

വിന്റേജ് ശൈലിയില്‍ നിര്‍മിച്ച മോട്ടോര്‍സൈക്കിളാണിത്. സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളും ഈ വാഹനത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.

സ്വര്‍ണബൈക്ക്

സ്വര്‍ണബൈക്ക്

വാഹനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഊഹിക്കാന്‍ കഴിയുന്നത്, ഈ വാഹനം പ്രവര്‍ത്തിക്കില്ല എന്നാണ്. പരസ്യപ്രചാരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയതായിരിക്കാം.

സ്വര്‍ണവും ഡയമണ്ടും

സ്വര്‍ണവും ഡയമണ്ടും

സ്വര്‍ണവും ഡയമണ്ടും ഈ വാഹനത്തിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കാഴ്ചയില്‍ കിടിലന്‍ തന്നെ അല്ലേ?

തട്ടാന്‍മാര്‍

തട്ടാന്‍മാര്‍

ജ്വല്ലറിയുടെ തട്ടാന്‍മാര്‍ അസാധ്യമായിത്തന്നെ ഒരു മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നു. ഈ മോഡലിന്റെ നിര്‍മാണത്തില്‍ പങ്കാളികളായവരെക്കുറിച്ചും വിവരങ്ങളൊന്നുമില്ല.

വില

വില

ഈ സ്വര്‍ണ ബൈക്കിന്റെ വിലയെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമല്ല. ഒരുപക്ഷെ ഇത് ഒരു ഡിസ്‌പ്ലേ മേഡലാവാനും മതി.

More from DriveSpark

Article Published On: Thursday, August 1, 2013, 12:47 [IST]
English summary
A golden bike has been commissioned by the seller of a gold and other precious metals, Dia Jewels, which is owned by Riddi Siddhi Bullion limited.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X