ഇന്ത്യയുടെ ബാന്‍ഡിനെ കണ്ടെത്താന്‍ ഹാര്‍ലി

Harley-Davidson
ഹാര്‍ലി ഡേവിസന്‍ ഇത്തവണയും സംഗീതോത്സവവുമായി എത്തുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ ഹാര്‍ലി റോക്ക് റൈഡേഴ്‌സ് മ്യൂസിക് ഫെസ്റ്റിവലിന് മികച്ച വരവേല്‍പ്പാണ് ഇന്ത്യയിലെ വിവധ നഗരങ്ങളില്‍ നിന്നു ലഭിച്ചിരുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് 8 മുതല്‍ 13 വരെയാണ് ഹാര്‍ലി സംഗീതോത്സവം നടക്കുക. ഇത് പുനെ, കോല്‍ക്കത്ത, അഹ്മദാബാദ്, കൊച്ചി, ദില്ലി എന്നിവിടങ്ങളിലായി സംഘടിപ്പിക്കും. ഗ്രാന്‍ഡ് ഫിനാലെ നടക്കുക മുംബൈയിലായിരിക്കും.

ഇത്തവണത്തെ മ്യൂസിക് പരിപാടിയുടെ തീം 'സ്വാതന്ത്ര്യം' എന്നതാണ്. ഇന്ത്യയിലെമ്പാടു നിന്നുമുള്ള റോക്ക് ബ്രാന്‍ഡുകള്‍ ഈ തീമിനെ അടിസ്ഥാനമാക്കി പാട്ടുകള്‍ സൃഷ്ടിക്കും.

ഇന്ത്യന്‍ മ്യൂസിക് ഫെസ്റ്റിവലില്‍ ജയിക്കുന്ന ബാന്‍ഡിന് യൂറോപ്യന്‍ ബൈക്ക് വീക്കില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഓസ്ട്രിയയിലാണ് ഈ പരിപാടി നടക്കുക. ഈ ബാന്‍ഡ് ഹാര്‍ലി ഡേവിസന്‍ ഇന്ത്യ ാന്‍ഡ് ഓഫ് ദി ഇയര്‍ പട്ടം നല്‍കി ആദരിക്കപ്പെടുകയും ചെയ്യും.

110 വര്‍ഷം പിന്നിട്ട ഹാര്‍ലി ഡേവിസന് ആദരവ് അര്‍പ്പിക്കുന്ന പരിപാടി കൂടിയായി ഈ മത്സരം മാറും.

More from DriveSpark

Article Published On: Friday, August 2, 2013, 18:35 [IST]
English summary
Harley-Davidson will conduct a Harley Rock Riders across India by August.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X