ഹോണ്ട 2013 സ്കൂട്ടറുകള്‍ക്ക് മൈലേജ് കൂടി

ഹോണ്ട സ്കൂട്ടറുകളായ ആക്ടിവ, ഡിയോ, ഏവിയേറ്റന്‍ എന്നിവയില്‍ ഉപയോഗിച്ചുവരുന്ന എന്‍ജിനില്‍ ചില പ്രത്യേകള്‍ പണികള്‍ നടത്തി എന്‍ജിന്‍ പകരുന്ന മൈലേജില്‍ നിര്‍ണായകമായ മുന്നേറ്റമുണ്ടാക്കിയതായി സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.

ഹോണ്ട ഇക്കോ സാങ്കേതികത അഥവാ എച്ച്ഇടി എന്ന് പേരിട്ട് വിളിക്കുന്ന സംഗതിയാണ് എന്‍ജിന്‍ പുതിയ പണിക്കായി ഉപയോഗിച്ചിട്ടുള്ളതെന്നറിയുന്നു. സംഗതി ഏറ്റു. ഇപ്പോള്‍ മൈലേജ് ലിറ്ററിന് 60 കിലോമീറ്ററാണ്.

മൈലേജ് ഇമ്മാതിരിയില്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ നിരത്തുകളിലെ ഉയര്‍ന്നമൈലേജുള്ള സ്കൂട്ടറുകളുടെ കൂട്ടത്തിലായി ഈ മൂന്ന് സ്കൂട്ടറുകളുടെയും സ്ഥാനം. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. വെറുതെ മൈലേജ് കൂടുതലുള്ള എന്‍ജിന്‍ ഘടിപ്പിക്കുക മാത്രമല്ല ഹോണ്ട ചെയ്തിട്ടുള്ളത്. മൂന്ന് കിടിലന്‍ വര്‍ണങ്ങള്‍ കൂടി ഇവയ്ക്ക് നല്‍കിയിട്ടുണ്ട്. അതുകളെ താഴെ പരിചയപ്പെടാം.

ഏവിയേറ്റര്‍

ഏവിയേറ്റര്‍

മികച്ച വില്‍പനയുള്ള ഈ സ്കൂട്ടറിനും പുതിയ എന്‍ജിന്‍ ലഭിച്ചിട്ടുണ്ട്.

ഏവിയേറ്റര്‍

ഏവിയേറ്റര്‍

മെറ്റാലിക് റോയല്‍ ഗോള്‍ഡ് വര്‍ണമാണ് ഏവിയേറ്ററിന് ലഭിച്ചിട്ടുള്ളത്.

ഹോണ്ട ഡിയോ

ഹോണ്ട ഡിയോ

ഹോണ്ടയുടെ പുതിയ സ്കൂട്ടര്‍ മോഡലായ ഡിയോ അതിന്‍റെ സൗന്ദര്യം കൊണ്ട് നിരത്തുകളെ കോരിത്തരിപ്പിക്കുകയാണ്. ഈ വാഹനത്തിനും പുതിയ എന്‍ജിനുണ്ട്.

ഹോണ്ട ഡിയോ

ഹോണ്ട ഡിയോ

ഹോണ്ട ഡിയോ എന്ന സുന്ദരി ഇനി പേള്‍ യെല്ലോ പെയിന്‍റടിച്ച് വരും.

ഹോണ്ട ആക്ടിവ

ഹോണ്ട ആക്ടിവ

സ്കൂട്ടര്‍ വിപണിയിലെ രാജാവായ ഹോണ്ട ആക്ടിവയ്ക്കും പുതിയ എന്‍ജിന്‍ പണിയില്‍ നേട്ടമുണ്ടായി.

ഹോണ്ട ആക്ടിവ

ഹോണ്ട ആക്ടിവ

ഹോണ്ട ആക്ടിവയ്ക്ക് മൂന്നു നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വൈല്‍ഡ് പര്‍പിള്‍, ഗ്രേ പേള്‍ വൈറ്റ്, ബ്ലാക് ആന്‍ഡ് റെഡ്

More from DriveSpark

Article Published On: Monday, January 21, 2013, 15:29 [IST]
English summary
Honda has upgraded its automatic scooter engines. The engine delivers 60 kmpl after the upgrade.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X