വെസ്പ വിഎക്സിന് രണ്ട് നിറങ്ങള്‍

Vespa VX125
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വെസ്പയുടെ ഒരു ഉയര്‍ന്ന വേരിയന്‍റ് (വിഎക്സ്), ഡിസ്ക് ബ്രേക്ക് സംവിധാനത്തോടു കൂടിയത്, വിപണിപ്രവേശം നടത്തിയത് ഓര്‍ക്കുമല്ലൊ. ഈ പതിപ്പിന് രണ്ട് നിറങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍.

പിങ്ക്, ബ്ലൂ എന്നീ നിറങ്ങളില്‍ ഇനി വിഎക്സ് പതിപ്പ് ലഭ്യമാകും.

വെസ്പ എന്ന ക്ലാസിക് ശില്‍പത്തിന്‍റെ ആധുനിക മുഖം വിപണിയിലെത്തിയത് ഉയര്‍ന്ന വിലനിലവാരത്തിലാണ്. വാഹനത്തിന്‍റെ വില്‍പനയെക്കാള്‍, പ്രതിച്ഛായ നിര്‍മാണത്തിനാണ് കമ്പനി മുന്‍തൂക്കം നല്‍കിയത്. ഡിസ്ക് ബ്രേക്കുകളില്ലാതെ തന്നെ ഉയര്‍ന്ന വിലയില്‍ വന്ന വെസ്പകള്‍ക്ക് വിപണിയില്‍ നാരാശപ്പെടേണ്ടി വന്നില്ല. പിതിയ വിഎക്സ് പതിപ്പ് വരുന്നത് 65,596 രൂപ എക്സ്ഷോറൂം വിലയിലാണ്.

അനുകൂലമായ സാഹചര്യം കണക്കിലെടുത്താണ് വാഹനത്തിന് ഉയര്‍ന്ന വിലനിലവാരത്തിലുള്ള പതിപ്പ് കൊണ്ടുവരാമെന്ന് പ്യൂജിയോ തീരുമാനിച്ചിരിക്കുന്നത്.

200 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്ക് കൂടാതെ എംആര്‍എഫ് സാപ്പര്‍ ട്യൂബ്‍ലെസ് ടയറുകളും ഘടിപ്പിച്ചാണ് പുതിയ വെസ്പ എത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, June 26, 2013, 11:56 [IST]
English summary
Piaggio has added two new colours to the Vespa VX125, a nee variant of Vespa scooter family.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X