മഹീന്ദ്ര ഗസ്‌റ്റോ ടിവി കമേഴ്സ്യല്‍ പുറത്ത്

By Santheep

ഗസ്‌റ്റോ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചതിനു പിന്നാലെ വാഹനത്തിന്റെ ടെലിവിഷൻ കമേഴ്സ്യല്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഏറെ നാളുകളായി വിപണി കാത്തിരിക്കുന്ന വാഹനമാണിത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43,000 രൂപയിലാണ് ഗസ്റ്റോ മോഡലുകളുടെ വില തുടങ്ങുന്നത്. രണ്ടു വേരിയന്റുകളാണ് ഗസ്‌റ്റോയ്ക്കുള്ളത്. ഉയർന്ന വേരിയൻറായ ഗസ്‌റ്റോ വിഎക്‌സിന് വില 47,000 രൂപയാണ്.

മഹീന്ദ്രയുടെ തനത് സാങ്കേതികതയില്‍ വകസിപ്പിച്ചെടുത്ത വാഹനമാണ് ഗസ്റ്റോ. 109 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ചേർത്തിരിക്കുന്നത്. 7500 ആര്‍പിഎമ്മില്‍ 8 കുതിരശക്തിയും 5000 ആര്‍പിഎമ്മില്‍ 8.5 എന്‍എം ചക്രവീര്യവും പകരുന്നു ഗസ്റ്റോ. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ മഹീന്ദ്ര ഗസ്റ്റോ സ്‌കൂട്ടര്‍ എടുക്കുന്ന സമയം 10.3 സെക്കന്‍ഡാണ്. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് നിരക്ക് ലിറ്ററിന് 63 കിലോമീറ്റര്‍. താഴെ വീഡിയോ കാണാം.

<iframe width="420" height="315" src="//www.youtube.com/embed/QglFaBZ6SDQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, September 29, 2014, 19:05 [IST]
English summary
2014 Mahindra Gusto TV commercial id out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X