ശ്രീലങ്കയ്ക്ക് 1.25 ലക്ഷം ഡിസ്‌കവര്‍ ബൈക്കുകള്‍ വേണം

By Santheep

ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്ന് ബജാജ് ഓട്ടോയ്ക്ക് വന്‍ ഓര്‍ഡര്‍. 1.25 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ക്കായാണ് ഓര്‍ഡര്‍ വന്നിരിക്കുന്നത്. ബജാജ് ഡിസ്‌കവര്‍ 125 എം മോഡലുകളാണ് ശ്രീലങ്കയ്ക്ക് വേണ്ടത്.

വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ശ്രീലങ്ക ബൈക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഇതിനകം 48,000 ബൈക്കുകള്‍ ബജാജ് ഡെലിവറി ചെയ്തു കഴിഞ്ഞതായി അറിയുന്നു. ബാക്കിയുള്ളവ അടുത്ത മൂന്നോ നാലോ മാസങ്ങള്‍ക്കകം ഡെലിവറി ചെയ്യും.

Bajaj Bags Whopping Order For Discover Motorcycles From Sri Lanka

രണ്ട് വേരിയന്റുകളിലാണ് ഡിസ്‌കവര്‍ 125 എം മോഡല്‍ വിപണിയില്‍ ലഭിക്കുക. ഡിസ്‌ക് ബ്രേക്കുള്ളതും ഇല്ലാത്തതുമായ മോഡലുകളാണ് ഇവ.

ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ച ഡിസ്‌കവര്‍ മോഡലിന് 50,530 രൂപയാണ് വില. ഡ്രം ബ്രേക്ക് ചേര്‍ത്ത മോഡലിന് 48,532 രൂപ വിലവരും.

More from DriveSpark

Article Published On: Saturday, December 20, 2014, 17:01 [IST]
English summary
Bajaj Bags Whopping Order For Discover Motorcycles From Sri Lanka.
കൂടുതല്‍... #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X