ഹീറോ മെസ്‌ട്രോ പുതിയ വര്‍ണപദ്ധതിയില്‍

By Santheep

ഹീറോ മെസ്‌ട്രോ സ്‌കൂട്ടര്‍ ചെറിയൊരു മുഖം മിനുക്കലിന് വിധേയമായി. ഉത്സവ സീസണ്‍ ലാക്കാക്കിയുടെ സൗന്ദര്യം വര്‍ധിപ്പിക്കലാണിത്. പുതിയ ഇരട്ട വര്‍ണപദ്ധതി അടങ്ങിയതാണ് ഈ പരിഷ്‌കരണം.

ചിത്രങ്ങളും വിവരങ്ങളും താഴെ.

ഹീറോ മെസ്‌ട്രോ പുതിയ വര്‍ണപദ്ധതിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹീറോ മെസ്‌ട്രോ പുതിയ വര്‍ണപദ്ധതിയില്‍

ചുവപ്പും വെള്ളയും നിറങ്ങളുടെ പദ്ധതിയാണ് വാഹനത്തില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. ടിവിഎസ് ജൂപ്പിറ്റര്‍, മഹീന്ദ്ര ഗസ്റ്റോ, ഹോണ്ട ആക്ടിവ 110, യമഹ റേ സെഡ്, സുസൂക്കി ലെറ്റസ് എന്നീ മോഡലുകള്‍ നില്‍ക്കുന്ന അതേ സെഗ്മെന്റില്‍ തന്നെയാണ് മെസ്‌ട്രോ നില്‍ക്കുന്നത്.

ഹീറോ മെസ്‌ട്രോ പുതിയ വര്‍ണപദ്ധതിയില്‍

ഈ ഇരട്ടവര്‍ണം കൂടാതെ ആറു നിറങ്ങളില്‍ സ്‌കൂട്ടര് ലഭ്യമാണ്. പാന്തര്‍ ബ്ലാക്ക്, ഫോഴ്‌സ് സില്‍വര്‍, മാഗ്നറ്റിക് മാറ്റ് ഗ്രേ, വൈറ്റല്‍ ബ്ലൂ, ബ്ലേസിങ് റെഡ്, ഇലക്ട്രിക് ബ്ലൂ എന്നീ നിറങ്ങളിലാണ് വാഹനം വരുന്നത്.

ഹീറോ മെസ്‌ട്രോ പുതിയ വര്‍ണപദ്ധതിയില്‍

പുതിയ നിറങ്ങളെക്കൂടാതെ ശരീരത്തില്‍ നല്‍കിയിരിക്കുന്ന പരിഷ്‌കരണം ഗ്രാഫിക്‌സുകളുടേതാണ്. എന്‍ജിന്‍ കവറിനു താഴെയായി ഈ ഗ്രാഫിക്‌സ് ഇടം പിടിക്കുന്നു.

ഹീറോ മെസ്‌ട്രോ പുതിയ വര്‍ണപദ്ധതിയില്‍

109 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് ഹീറോ മെസ്‌ട്രോയിലുള്ളത്. 8.2 പിഎസ് കരുത്തുണ്ട് ഈ എന്‍ജിന്. 9.10 എന്‍എം ചക്രവീര്യം പകരുന്നു ഈ എന്‍ജിന്‍.

More from DriveSpark

Article Published On: Saturday, October 11, 2014, 16:57 [IST]
English summary
Hero Maestro now available with dual tone color scheme and graphics.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X