ഹീറോ ഹസ്റ്റര്‍ 600സിസി ബൈക്ക് എക്‌സ്‌പോയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് ഓട്ടോ എക്‌സ്‌പോയിലേക്ക് വരുന്നത് ഒരത്ഭുതവും കൊണ്ടാണ്. 600 സിസി ശേഷിയുള്ള ഒരു സ്‌പോര്‍ട്‌സ്‌ബൈക്ക് എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ ഹീറോയ്ക്ക് പദ്ധതിയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹാസ്റ്റര്‍ എന്നാണ് ഈ സ്‌പോര്‍ട്‌സ്‌ബൈക്കിന് പേര്. ഡിസൈനില്‍ കെടിഎം ഡ്യൂക്ക് തുടങ്ങിയ ബൈക്കുകളുടെ സ്വാധീനം കാണാമെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. എങ്കിലും ഹെഡ്‌ലാമ്പ് അടക്കമുള്ള ഭാഗങ്ങളില്‍ മൗലികമായ ഡിസൈന്‍ സൗന്ദര്യം കാണാവുന്നതാണ്.

Hero MotoCorp Hastur 600cc Sportsbike To Be Revealed At 2014 Auto Expo

കൃത്യതയേറിയ അരികുകളോടുകൂടിയ ഈ ഡിസൈന്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്കിനാവശ്യമായ 'രോഷാകുലത' നിലനിര്‍ത്തുന്നു. മഞ്ഞ നിറത്തിലുള്ള ഫ്രെയിം വാഹനത്തിന്റെ ക്രൗര്യം വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നുണ്ട്.

ഹീറോയുടെ സാങ്കേതിക പങ്കാളിയായ എറിക് ബ്യുവല്‍ റേസിംഗില്‍ നിന്നുള്ള വലിയ തോതിലുള്ള സഹായം ഈ വാഹനത്തിന്റെ നിര്‍മിതിയില്‍ കിട്ടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

More from DriveSpark

Article Published On: Tuesday, February 4, 2014, 17:07 [IST]
English summary
According to an ET report, the next big reveal that's being saved for the Expo is a 600cc naked motorcycle named Hastur.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X