ഹോണ്ടയ്ക്ക് 40; ഇന്ത്യയ്ക്ക് സമ്മാനമായി ഗോള്‍ഡ്‌വിങ്

ഹോണ്ട ഗോള്‍ഡ്‌വിങ് ടൂറിങ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ നാല്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് ഈ മോഡല്‍ വിപണിയിലെത്തിക്കുന്നത്. ലോകത്തിലെ ഏണ്ണം പറഞ്ഞ ടൂറിങ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ഹോണ്ട ഗോള്‍ഡ്‌വിങ്.

ഗോള്‍ഡ്‌വിങ്ങിന്റെ രണ്ട് വേരിയന്റുകളാണ് ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുക. ഇവയില്‍ ഒരെണ്ണം എയര്‍ബാഗോടു കൂടിയതാണ്. ബൈക്കിനെ അടുത്തറിയാം താഴെ താളുകളില്‍.

ഹോണ്ടയ്ക്ക് 40; ഇന്ത്യയ്ക്ക് സമ്മാനമായി ഗോള്‍ഡ്‌വിങ്

ചിത്രങ്ങളിലൂടെ നീങ്ങുക.

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം വിലകള്‍)

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം വിലകള്‍)

  • ഹോണ്ട ഗോള്‍ഡ്‌വിങ് (എയര്‍ബോഗുള്ളത്) - 31.50 ലക്ഷം
  • ഹോണ്ട ഗോള്‍ഡ്‌വിങ് എയര്‍ബാഗില്ലാത്തത് - 28.50 ലക്ഷം
  • ഹോണ്ട ഗോള്‍ഡ്‌വിങ് സവിശേഷതകള്‍

    ഹോണ്ട ഗോള്‍ഡ്‌വിങ് സവിശേഷതകള്‍

    1832 സിസി ശേഷിയുള്ള 6 സിലിണ്ടര്‍ 4 സ്‌ട്രോക്ക് എന്‍ജിനാണ് ഹോണ്ട ഗോള്‍ഡ്‌വിങ്ങിനുള്ളത്. 118 കുതിരശക്തിയും 167 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു ഇവന്‍. ഒരു 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വഴിയാണ് ഈ എന്‍ജിന്റെ കരുത്ത് ചക്രങ്ങളിലെത്തുന്നത്. ഈ വാഹനത്തില്‍ ഇലക്ട്രിക് റിവേഴ്‌സ് സൗകര്യവുമുണ്ട് എന്നറിയുക.

    ഹോണ്ട ഗോള്‍ഡ്‌വിങ് ഫീച്ചറുകള്‍

    ഹോണ്ട ഗോള്‍ഡ്‌വിങ് ഫീച്ചറുകള്‍

    • ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകള്‍
    • ഫൂട്ട് വാമിങ് സിസ്റ്റം
    • വലിയ സൈഡ്ബാഗുകള്‍
    • 6 സ്പീക്കറുകളോടുകൂടിയ 80 വാള്‍ട്ട് എസ്ആര്‍എസ് സറൗണ്ട് സിസ്റ്റം
    • ഐപോഡ്, ഐഫോണ്‍, യുഎസ്ബി കണക്ടിവിറ്റി
    • ഇലക്ട്രിക് റിവേഴ്‌സ് സിസ്റ്റം
    • ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍
    • 150 ലിറ്റര്‍ ലഗേജ് കപ്പാസിറ്റി
    • 25 ലിറ്റര്‍ ഇന്ധനടാങ്ക്
    • ഹോണ്ട ഗോള്‍ഡ്‌വിങ് സുരക്ഷാക്രമീകരണങ്ങള്‍

      ഹോണ്ട ഗോള്‍ഡ്‌വിങ് സുരക്ഷാക്രമീകരണങ്ങള്‍

      • കമ്പൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം
      • ആന്റിലോക്ക് ബ്രേക്കിങ്
      • എയര്‍ബാഗ്‌

More from DriveSpark

Article Published On: Thursday, November 27, 2014, 18:17 [IST]
English summary
The Honda Goldwing has been launched in India. The Japanese motorcycle manufacturer has launched the motorcycle to celebrate its 40th anniversary.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X