ഹോണ്ട ഡ്രീം ബൈക്കുകള്‍: മൂന്നും ഒന്നിനൊന്ന് മെച്ചം!

By Santheep

ഹോണ്ടയുടെ ഡ്രീം മോട്ടോര്‍സൈക്കിള്‍ നിര രാജ്യത്ത് മികച്ച വില്‍പനയുള്ള മോഡലുകളാണ്. ഡ്രീം യുഗ, ഡ്രീം നിയോ, സിഡി 110 ഡ്രീം എന്നീ ബൈക്കുകളെ ചിത്രീകരിക്കുന്ന ഒരു പുതിയ പരസ്യചിത്രം പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. ഡെന്റ്‌സു മാര്‍കോം തയ്യാറാക്കിയ ഈ പരസ്യചിത്രം ടിവി ചാനലുകളിലൂടെ പ്രചരിപ്പിക്കും.

110 സിസി സെഗ്മെന്റില്‍ ഡ്രീം നിര ബൈക്കുകള്‍ വിശ്വസ്യതയിലും ഗുണനിലവാരത്തിലും ഉപഭോക്താക്കളുടെ പ്രീതി പിടിച്ചു പറ്റിയിട്ടുള്ളവയാണ്.

ഹോണ്ട ബ്രാന്‍ഡ് അംബാസ്സഡര്‍ അക്ഷയ് കുമാറാണ് പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ളത്. മൂന്ന് ബൈക്കുകളും ഒന്നിനൊന്ന് മെച്ചമാണെന്ന സന്ദേശമാണ് പരസ്യം നല്‍കുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/6EDQFsuiaCU?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, October 9, 2014, 15:07 [IST]
English summary
Honda Motorcycle and Scooter India Pvt. Ltd. has aired its latest advertisement campaign for its Dream Series mass motorcycles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X