സ്‌കള്ളിയുടെ പുതിയ ഹെല്‍മെറ്റ് പാത്തീങ്കളാ?

By Santheep

ഡ്രൈവറുടെ ശ്രദ്ധ റോഡിലേക്കു ചെല്ലാതിരിക്കാന്‍ വേണ്ടതെല്ലാം ഇന്ന് കാറുകള്‍ക്കകത്ത് ഉറപ്പാക്കുന്നുണ്ട് വാഹനനിര്‍മാതാക്കള്‍. പലപ്പോഴും സുരക്ഷിതത്വമെന്നും സുഖസൗകര്യമെന്നും പറഞ്ഞ് കാറുകളില്‍ കൂട്ടിച്ചേര്‍ക്കുന്നവ പലതും ഡ്രൈവറുടെ റോഡിലേക്കുള്ള ശ്രദ്ധയെ കുറയ്ക്കുവാന്‍ മാത്രമുപകരിക്കുന്നവയാണ്. മോട്ടോര്‍സൈക്കിളുകളില്‍ ഇത്തരം സംവിധാനങ്ങള്‍ താരതമ്യേന കുറവാണ്. എന്നാല്‍ ചില കമ്പനികള്‍ മ്യൂസിക് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍ ബൈക്കുകളിലും നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ട്.

സ്‌കള്ളി എന്ന ഒരു പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുള്ള ഒരു ഹെല്‍മെറ്റ് റോഡില്‍ നിന്നുള്ള ശ്രദ്ധ പരമാവധി അകറ്റുവാന്‍ സഹായിക്കുമെന്നാണ് എനിക്കു തോന്നിയത്. ഒരു ഡിസ്‌പ്ലേയും ബ്ലൂടൂത്ത് ഡിവൈസും ഹെല്‍മെറ്റിനോട് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതില്‍ പാട്ടു കേള്‍ക്കുവാനും ജിപിഎസ് സംവിധാനം ഉപയോഗിക്കുവാനുമെല്ലാം സൗകര്യമുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളികള്‍ അറ്റന്‍ഡ് ചെയ്യുവാനും സാധിക്കും.

<iframe width="600" height="450" src="//www.youtube.com/embed/jpeGOqFIcOc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, July 7, 2014, 14:22 [IST]
English summary
A new company called Skully has created an advanced motorcycle helmet that adds many strange features into your head protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X