കെടിഎം ആര്‍സി125-നെ വീഡിയോയില്‍ കാണാം

Written By:

കെടിഎം ആര്‍സി റെയ്ഞ്ച് മോട്ടോര്‍സൈക്കിളുകളില്‍ മൂന്നെണ്ണം ഇന്ത്യയിലേക്കുഴിഞ്ഞു വെച്ചിട്ടുണ്ട്. ആര്‍സി125, ആര്‍സി200, ആര്‍സി390 എന്നിവ. ഇന്ത്യയില്‍ ഇവയുടെ ടെസ്റ്റിങ് തകൃതിയായി നടക്കുന്നു.

ആര്‍സി125 മോഡലായിരിക്കും ആദ്യം ലോഞ്ച് ചെയ്യുക എന്നാണറിയുന്നത്. ബൈക്കിന്റെ വരവ് കാത്തിരിക്കുന്ന ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒരു വീഡിയോ കെടിഎം റിലീസ് ചെയ്തിട്ടുണ്ട്.

കെടിഎമ്മിന്റെ കറുപ്പും ഓറഞ്ചും കലര്‍ന്ന ലിവറിയില്‍ വരുന്ന ആര്‍സി 125 മോഡലിനെ കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയും ഈ വീഡിയോയില്‍.

<iframe width="600" height="450" src="//www.youtube.com/embed/0w4SQPALDJM?rel=0" frameborder="0" allowfullscreen></iframe>
English summary
KTM is not disappointing its fan and have been offering surprises of their motorcycle in small and yet significant. Now we have a new video of KTM flaunting its soon to be launched motorcycle.
Story first published: Friday, August 1, 2014, 18:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark