മഹീന്ദ്ര റോഡിയോ യുസെഡ്ഒ 125 വിപണിയില്‍

By Santheep

മഹീന്ദ്ര ടൂ വീലേഴ്‌സ് പുതിയൊരു 125 സിസി സ്‌കൂട്ടറുമായി വിപണിയിലെത്തി. റോഡിയോ യുസെഡ്ഒ 125 എന്നാണ് ഈ വാഹനത്തിന് പേര്.

രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ വിഭാഗങ്ങളിലൊന്നാണ് സ്‌കൂട്ടറുകളുടേത്. സ്‌കൂട്ടര്‍ വിപണിയുടെ മികച്ച പ്രകടനത്തെ മുന്‍നിര്‍ത്തി നിരവധി കമ്പനികള്‍ പുതിയ മോഡലുകളുമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്.

മഹീന്ദ്ര റോഡിയോ യുസെഡ്ഓ 125 മോഡല്‍ നാല് നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. ബ്ലേസിങ് ബ്ലൂ, കോള്‍ട്ട് ബ്ലാക്ക്, റോസ്ട്രാക്ക് ബ്ലാക്ക്, വിക്ടറി വയലറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലാണ് ഈ വാഹനം ലഭിക്കുക.

Mahindra Rodeo UZO 125 Scooter Launched

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 47,957 രൂപയാണ് വില.

സാങ്കേതികതയില്‍, പ്രകടനക്ഷമതയില്‍, ഇന്ധനക്ഷമതയില്‍ എല്ലാം സെഗ്മെന്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മഹീന്ദ്ര റോഡിയോ യുസെഡ്ഓ കാരണമാകുമെന്ന് മഹീന്ദ്ര ടൂവീലേഴ്‌സ് തലവന്‍ വിരേന്‍ പോപ്ലി പറയുന്നു.

യുവാക്കളെയാണ് ഈ വാഹനം ലക്ഷ്യം വെക്കുന്നത്. ഡിസൈന്‍ സ്റ്റൈല്‍ ഈ ലക്ഷ്യം വെച്ചാണ് നിര്‍ണയിച്ചിട്ടുള്ളത്. ലിറ്ററിന് 59 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.

More from DriveSpark

Article Published On: Saturday, August 16, 2014, 11:40 [IST]
English summary
Mahindra Two Wheelers have launched their new 125cc scooter for Indian market.
കൂടുതല്‍... #mahindra two wheeler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X